shivsena hits out at bjp
സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ വ്യാമോഹം തകര്‍ന്നെന്ന് ശിവസേന പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് മോദിയെ എല്ലാവരും കണ്ണും പൂട്ടി വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ഛത്തീസ്ഗഡില്‍ ബിജെപിയുടെ ചാണക്യ തന്ത്രങ്ങള്‍ പൊളിഞ്ഞു.